Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ കോൾ ഗ്യാസിന്റെ ഘടകം അല്ലാത്തത് ഏതാണ് ?

Aകാർബൺ മോണോക്സൈഡ്

Bനൈട്രജൻ

Cഹൈഡ്രജൻ

Dമീഥേൻ

Answer:

B. നൈട്രജൻ


Related Questions:

'ബ്യൂട്ടി വൈറ്റമിൻ' എന്നും, 'ഹോർമോൺ വൈറ്റമിൻ' എന്നും അറിയപ്പെടുന്ന ജീവകം ഏത് ?
ഓസോൺ പാളിയിൽ സുഷിരമുണ്ടാക്കുന്ന രാസവസ്തു

താഴെ പറയുന്നവയിൽ പ്രകൃതിദത്ത ബഹുലകങ്ങളായി ബന്ധപെട്ടു ശരിയായ പ്രസ്താവന ഏത്

  1. ഇവ സസ്യങ്ങളിലും ജന്തുക്കളിലും കാണുന്ന ബഹുലകങ്ങളാണ്.
  2. പ്രോട്ടീൻ ,സെല്ലുലോസ് , സ്റ്റാർച്ച്, ചില റസിനുകൾ, റബ്ബർ എന്നിവ ഉദാഹരണങ്ങളാണ്
  3. നിത്യജീവിതത്തിൽ കൂടുതലായി ഉപയോഗിക്കുന്ന മനുഷ്യനിർമിത ബഹുലകങ്ങളാണ് ഈ വിഭാഗത്തിൽ വരുന്നത്.
  4. പ്രകൃതിദത്ത ബഹുലങ്ങളിൽ നിന്ന് ഉണ്ടാക്കിയവ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
    പ്രോട്ടീനിലെ പെപ്റ്റൈഡ് ലിങ്കേജ് കണ്ടെത്തിയത് ആര് ?

    താഴെ തന്നിരിക്കുന്നവയിൽ മനുഷ്യനിർമ്മിത ജൈവ വിഘടിത പോളിമറുകൾക് ഉദാഹരണം കണ്ടെത്തുക .

    1. PLA
    2. PGA
    3. PHBV
    4. PVC