App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഖാരീഫ് വിള ഏതാണ് ?

Aഗോതമ്പ്

Bനെല്ല്

Cപഴവർഗങ്ങൾ

Dകടുക്

Answer:

B. നെല്ല്

Read Explanation:

ഖാരീഫ് വിളകൾ 

  • വിളയിറക്കൽ കാലം - ജൂൺ മാസം ( മൺസൂണിന്റെ ആരംഭം )
  • വിളവെടുപ്പുകാലം - നവംബർ ആദ്യവാരം ( മൺസൂണിന്റെ അവസാനം )
  • പ്രധാന വിളകൾ - നെല്ല് , ചോളം , പരുത്തി , തിനവിളകൾ , ചണം , കരിമ്പ് , നിലക്കടല

Related Questions:

എം എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യയിൽ ഗ്രാമ്പു കൃഷി ആരംഭിച്ചത് ആരാണ് ?
ഭാരതീയ ജൻ ഉർവരക് യോജന പദ്ധതി പ്രകാരം സർക്കാർ സബ്‌സിഡിയുള്ള രാസവളങ്ങൾ ഏത് പേരിലാണ് അറിയപ്പെടുക ?
പരിസ്ഥിതി സംരക്ഷണ ആശയത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ 2021ലെ ' ലാൻഡ് ഫോർ ലൈഫ്' പുരസ്കാരം നേടിയ ഇന്ത്യൻ പരിസ്ഥിതി സംരക്ഷകൻ ആര്?
ഹരിത വിപ്ലവത്തിന്റെ തുടക്കത്തിൽ ഇന്റർനാഷണൽ റൈസ് റിസേർച്ച് ഇൻസ്റ്റിട്യൂട്ടിൽ നിന്ന് ഏത് ഇനം നെല്ലിനമാണ് ഉപയോഗിച്ചത് ?