Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ഗാന്ധിജി രചിച്ച പുസ്തകങ്ങൾ ഏതൊക്കെയാണ് ? 

  1. ദ ഗുഡ് ബോട്ട്മാൻ  
  2. ദ എസൻഷ്യൽ ഗാന്ധി  
  3. ട്രൂത്ത് ഈസ് ഗോഡ്   
  4. മൈ ലൈഫ് ഇസ് മൈ മെസേജ്

A1 , 2

B2 , 3

C2 , 3 ,4

Dഇവയെല്ലാം

Answer:

C. 2 , 3 ,4

Read Explanation:

ദ ഗുഡ് ബോട്ട്മാൻ എന്ന പുസ്തകം എഴുതിയത് ഗാന്ധിജിയുടെ ചെറുമകനായ രാജ്മോഹൻ ഗാന്ധിയാണ്


Related Questions:

"നയിതാലിം" വിദ്യാഭ്യാസ പദ്ധതി അവതരിപ്പിച്ചതാര് ?
The Kheda Satyagraha took place in?

ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾ ഏവ ?

  1. ഖേദ സമരം
  2. മീററ്റ് സമരം
  3. ചമ്പാരൻ സമരം
  4. ഹോം റൂൾ സമരം
    ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സത്യാഗ്രഹം :
    ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ജീവിച്ച കാലം :