Challenger App

No.1 PSC Learning App

1M+ Downloads
"പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക" എന്ന ഗാന്ധിജിയുടെ ആഹ്വാനം ഏതുമായി ബന്ധപ്പെട്ടാണ് ?

Aനിസ്സഹകരണ പ്രസ്ഥാനം

Bക്വിറ്റ് ഇന്ത്യ സമരം

Cലാഹോർ കോൺഗ്രസ്

Dദണ്ഡി മാർച്ച്

Answer:

B. ക്വിറ്റ് ഇന്ത്യ സമരം

Read Explanation:

ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നൽകുക എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാന പ്രകാരം 1942 ഓഗസ്റ്റ് മാസം ആരംഭിച്ച നിയമ ലംഘന സമരമാണ്‌ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം. ഓഗസ്റ്റ് 8-നു ബോംബെയിലെ ഗൊവാലിയ റ്റാങ്ക് മൈതാനത്തായിരുന്നു ഗാന്ധിജി “പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക” ആഹ്വാനം നടത്തിയത്.


Related Questions:

ക്വിറ്റ് ഇന്ത്യാ സമരം നടന്ന വർഷം ?
During Quit India Movement, Gandhiji was detained at :
ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ ഗാന്ധിജി 1916-ൽ ഇന്ത്യയിൽ ആദ്യമായി പങ്കെടുത്ത പൊതു പരിപാടി ഒരു സർവ്വകലാശാലയുടെ ഉദ്ഘാടന പരിപാടിയാണ്. ഏതാണ് ആ സർവ്വകലാശാല ?
ഐക്യരാഷ്ട്രസഭ അഹിംസ ദിനാചരണം ആരംഭിച്ച വർഷം ഏത് ?
പ്രവാസജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയത് ഏത് വർഷം ?