Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ചിരംജീവികൾ ആരൊക്കെയാണ് ?

  1. ബാലി 
  2. വ്യാസൻ 
  3. ഹനുമാൻ 
  4. കൃപർ 

A1 , 2 , 3

B2 , 3 , 4

C1 , 3 , 4

Dഇവരെല്ലാം

Answer:

D. ഇവരെല്ലാം

Read Explanation:

ഹിന്ദു പുരാണങ്ങളിൽ മരണം ഇല്ലാതെ ജീവിക്കുന്നവർ എന്ന് പറഞ്ഞിരിക്കുന്നു. അവർ ഈ ഭൂമി അവസാനിക്കുന്നത് വരെയോ കലിയുഗത്തിന്റെ അവസാനം വരെയോ ജീവിച്ചിരിക്കുന്നവരായി കണക്കാക്കപെടുന്നു.


Related Questions:

അഗ്നിയുടെ നഗരം ഏതാണ് ?
ശ്രീരാമൻ എവിടെ വച്ചാണ് ജടായുവിനെ കാണുന്നത് ?
' വിവേകചൂഡാമണി ' രചിച്ചത് ആരാണ് ?
പരശുരാമന്റെ പിതാവ് ?
വൈശേഷിക മതത്തിന്റെ സ്ഥാപകൻ ആരാണ് ?