Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ന്യൂഡൽഹിയിൽ നടന്ന 2023 ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ താരങ്ങൾ ആരൊക്കെയാണ് ?

  1. നിഖാത് സരിന്‍
  2. നീതു ഘൻഘാസ്
  3. ലോവ്ലിന ബോർഗോഹെയ്ൻ
  4. സാവീറ്റി ബൂറ

    Aഇവയെല്ലാം

    Bഒന്ന് മാത്രം

    Cഇവയൊന്നുമല്ല

    Dമൂന്ന് മാത്രം

    Answer:

    A. ഇവയെല്ലാം


    Related Questions:

    രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ നേടിയ ആദ്യ മലയാളി താരം ആര് ?
    2023ലെ ലോക ജൂനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ "61 കിലോഗ്രാം വിഭാഗത്തിൽ" കിരീടം നേടിയ ഇന്ത്യൻ താരം ആര് ?
    ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയ മൂന്നാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരം :
    2025 മെയ് മാസത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ ക്യാപ്റ്റൻ?
    ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ വിജയങ്ങളിലെത്തിച്ച നായകൻ ?