App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ മാനവ വികസനം സാധ്യമാക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏതാണ് ?

Aമെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങൾ

Bമികച്ച ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ

Cമികച്ച ആയുധ ശേഖരം

Dഇവയൊന്നും അല്ല

Answer:

C. മികച്ച ആയുധ ശേഖരം


Related Questions:

2023 ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?
2024 ലേക്കുള്ള ആഗോള സർവകലാശാല റാങ്ക് പട്ടികയിൽ ഇന്ത്യൻ സർവ്വകലാശാലകളിൽ രണ്ടാം സ്ഥാനത്ത് എത്തിയ കേരളത്തിലെ സർവകലാശാല ഏത് ?
നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക പ്രകാരം ശുദ്ധജല ലഭ്യത പ്രശ്നം ഏറ്റവും കുറവുള്ള സംസ്ഥാനം ?
2025 മാർച്ചിൽ പ്രസിദ്ധീകരിച്ച ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും അതിസമ്പന്നനായ വ്യക്തി ?
2023 ലെ വേൾഡ് ഇന്നോവേഷൻ ഇൻഡക്സിൽ ഒന്നാമത് എത്തിയ രാജ്യം ഏത് ?