App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ രാജസ്ഥാനിൽ കൃഷി ചെയുന്ന വിള ഏതാണ് ?

Aഗോതമ്പ്

Bചോളം

Cപരുത്തി

Dജോവർ

Answer:

D. ജോവർ

Read Explanation:

ജോവർ , ബജ്‌റ തുടങ്ങിയ വിളകളാണ് രാജസ്ഥാനിൽ കൂടുതൽ കൃഷി ചെയുന്നത് . ഈ വിളകളുടെ വളർച്ചക്ക് വെള്ളം കുറഞ്ഞ അളവിൽ മതി.


Related Questions:

ഇന്ത്യയുടെ ആകെ കടൽത്തീര ദൈര്‍ഘ്യം :
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഏത് മൺസൂണിൽ നിന്നാണ് ?
ചിറാപുഞ്ചി സ്ഥിതി ചെയ്യുന്ന മലനിര ഏതാണ് :
ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ ഏതു സമുദ്രത്തിൽ ആണ് സ്ഥിതി ചെയുന്നത് ?
അറ്റ്ലസ് മോത് പോലുള്ള നിരവധി ശലഭങ്ങൾ കാണപ്പെടുന്ന വനം :