താഴെ പറയുന്നതിൽ സെർച്ച് എൻജിൻ അല്ലാത്തത് ഏത് ?AYahooBBingCAskDSafariAnswer: D. Safari Read Explanation: • സെർച്ച് എൻജിൻ - ഒരു വ്യക്തിക്ക് ആവശ്യമുള്ള വിവരങ്ങൾ അന്വേഷിച്ച് കണ്ടെത്താൻ സഹായിക്കുന്ന വെബ് സൈറ്റുകൾ • സെർച്ച് എഞ്ചിനുകൾക്ക് ഉദാഹരണം - Google, Bing, Yahoo, Yandex, DuckDuckGo, Baidu, Ask.com, Naver, Ecosia, AOLRead more in App