App Logo

No.1 PSC Learning App

1M+ Downloads
ഇന്റർനെറ്റിൽ കൂടിയുള്ള ഈമെയിൽ (e-mail) സംപ്രഷണത്തിന് ഉപയോഗിക്കുന്ന പ്രോട്ടോകോൾ ആണ് :

Aജിമെയിൽ (g mail)

Bസിംപിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോകോൾ (SMTP)

Cഗൂഗിൾ

Dഹൈപ്പർ ടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോകോൾ (HTTP

Answer:

B. സിംപിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോകോൾ (SMTP)


Related Questions:

കംപ്രസ് ചെയ്ത ഫയലിനെ അതിൻ്റെ യഥാർത്ഥ ഫയൽ വലുപ്പത്തിലേക്ക് വലുതാക്കുന്ന രീതി അറിയപ്പെടുന്നത്?
ഉയർന്ന തലത്തിലുള്ള ഭാഷാ പ്രോഗ്രാമിനെ മെഷീൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്ന പ്രോഗ്രാമുകൾ?
A program embedded in semi conductor during manufacture is called .....
Which is a presentation software?
A DBMS that combines a DBMS and an application generator is: