Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ദിക്ക് അറിയാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം ആണ് :

Aകോമ്പസ്

Bവെർനിയർ

Cബെൽ മെറ്റൽ

Dഇതൊന്നുമല്ല

Answer:

A. കോമ്പസ്

Read Explanation:

  • അലുമിനിയത്തിന്റേയോ പ്ലാസ്റ്റിക്കിന്റേയോ കെയ്സിനകത്തു സ്വതന്ത്രമായി തിരിയാൻ കഴിയുന്ന വിധം ക്രമീകരിച്ച കാന്തസൂചി ആണ്  കോംപസ്
  • കോംപസ് നിരപ്പായ പ്രതലത്തിൽ വച്ചാൽ അതിലെ കാന്ത സൂചിവേഗത്തിൽ നിശ്ചലമായതിനുശേഷം നിലകൊള്ളുന്ന ദിശ - തെക്കുവടക്ക് ദിശ
  • ദിക്കുകളറിയാൻ പ്രയോജനപ്പെടുത്തുന്ന ഉപകരണം - കോംപസ്

Related Questions:

ഒരു കാന്തത്തിൻ്റെ കാന്തിക പ്രഭാവം അനുഭവപ്പെടുന്ന മേഖലയാണ് അതിന്റെ _______ .
റിറ്റൻ്റെവിറ്റി കൂടിയതും എന്നാൽ വശഗത കുറഞ്ഞതുമായ വസ്തുവാണ് :
ഒരു ബാർ കാന്തത്തിന്റെ ഉത്തരധ്രുവത്തിന് സമീപം മറ്റൊരു കാന്തത്തിന്റെ ഉത്തര ധ്രുവം കൊണ്ടു വന്നാൽ എന്തു നിരീക്ഷിക്കുന്നു ?
ഒരു കാന്തിക മണ്ഡലത്തിന്റെ സ്വാധീനം കാരണം കാന്തവൽക്കരിക്കപ്പെടാനുള്ള കാന്തിക വസ്തുവിൻ്റെ കഴിവാണ് :
ഒരു ബാർ കാന്തം നിശ്ചലാവസ്ഥയിൽ ആകുമ്പോൾ അതിന്റെ N എന്നെഴുതിയ അഗ്രം ഭൂമിയുടെ ഏതു ദിക്കിന് നേരെയാണ് നിൽക്കുന്നത് ?