Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ FL - 11 ലൈസൻസുള്ള സ്ഥാപനം ഏതാണ് ?

1) റിസോർട്ടുകൾ 

2) ഹെറിറ്റേജ് ഗ്രാൻഡ് 

3) KTDC ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ 

4) കാറ്ററിംഗ് സ്ഥാപനങ്ങൾ 

 

A1 , 3

B1 , 2 , 3

C2 , 3 , 4

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• FL-11 ലൈസൻസ് പ്രകാരമുള്ള ബിയർ/വൈൻ പാർലറുകളുടെ ലൈസൻസ് സർക്കാരിൻറെ ഉത്തരവ് പ്രകാരം അനുമതി നൽകുന്നത് എക്സൈസ് കമ്മീഷണർ ആണ് • കേരള ടൂറിസം വകുപ്പ് തരംതിരിച്ച റെസ്റ്റോറൻറ്റുകൾ, നികുതി വകുപ്പിൻ കീഴിൽ സർക്കാർ അംഗീകരിച്ച ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവ ഈ ലൈസൻസിന് കീഴിൽ പ്രവർത്തിക്കുന്നവയാണ്


Related Questions:

The Untouchability (Offences) Act , came into force on :
ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് എന്നാണ് ?
സാക്ഷിയായി പരിഗണിക്കാൻ കഴിയാത്തവരുടെ മൊഴികളുടെ പ്രസക്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ എവിഡൻസ് ആക്ട് വകുപ്പ് ഏതാണ് ?
ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്ന ദിവസമേത്?

സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്(SPMCIL) മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1.2006 ഫെബ്രുവരി 10 നാണ് ഇത് നിലവിൽ വന്നത്.  

2.ഇതിന്റെ ആസ്ഥാനം  റാഞ്ചി ആണ് .

3.ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ മിനിസ്ട്രി ഓഫ് കോമേഴ്‌സ്  ന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.