താഴെ പറയുന്നവയില്‍ ഏതു പ്രസ്ഥാനമാണ് ജൂതര്‍ക്ക് രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ടത് ?
Aചേരിചേരാ പ്രസ്ഥാനം
Bസിയോണിസ്റ്റ് പ്രസ്ഥാനം
Cജൂതജനകീയ പ്രസ്ഥാനം
Dജൂത വിമോചന പ്രസ്ഥാനം
Aചേരിചേരാ പ്രസ്ഥാനം
Bസിയോണിസ്റ്റ് പ്രസ്ഥാനം
Cജൂതജനകീയ പ്രസ്ഥാനം
Dജൂത വിമോചന പ്രസ്ഥാനം
Related Questions:
താഴെ പറയുന്ന ഏതു പ്രസ്താവന ആണ് ശരിയായുള്ളത് ?
i. ടെന്നീസ് കോർട്ട് സത്യം ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ii. 'ടെല്ലി', 'റ്റിത്തേ' ' ഗബല്ലേ' എന്നീ പദങ്ങൾ ഫ്രഞ്ച് വിപ്ലവകാലത്ത് ഫ്രാൻസിൽ നികുതിയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നു.
iii. 'ദി ഫ്രണ്ട് ഓഫ് ഔവർ കൺട്രി ' എന്നത് ഫ്രഞ്ച് വിപ്ലവകാലത്തെ വിമതരുടെ ജേർണൽ ആയിരുന്നു.
iv. പ്രൈഡ്സ് പർജ് ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
Arrange the following revolutions in the order of their occurrence.
(i) French Revolution
(ii) Great Revolution in England
(iii) Chinese Revolution
(iv) Russian Revolution