ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ജനിച്ചു (January 30, 1913 – December 5, 1941).
1932-ൽ അമൃതാ ആദ്യമായി ഗ്രാന്റ്സലൂണിൽ ഒരു ചിത്രം പ്രദർശിപ്പിച്ചു. തുടർന്ന് അമൃതായ്ക്ക് ഗ്രാന്റ് സലൂണിലെ അംഗത്വം ലഭിച്ചു. ആ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായിരുന്നു അമൃതാ.