Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ആഹാരവസ്തുക്കൾ കടിച്ചു മുറിക്കാൻ സഹായിക്കുന്ന പല്ലുകൾ ഏവ ?

Aഉളിപ്പല്ല്

Bകോമ്പല്ല്

Cചർവണകം

Dഅഗ്രചർവണകം

Answer:

A. ഉളിപ്പല്ല്

Read Explanation:

ഉളിപ്പല്ല് - ആഹാരവസ്തുക്കൾ കടിച്ചു മുറിക്കാൻ കോമ്പല്ല് - ആഹാര വസ്തുക്കൾ കടിച്ചു കീറാൻ ചർവണകം - ആഹാര വസ്തുക്കൾ ചവച്ചരയ്ക്കാൻ അഗ്രചർവണകം - ആഹാര വസ്തുക്കൾ ചവച്ചരയ്ക്കാൻ


Related Questions:

ആഹാരത്തിന്റെ അവശിഷ്ടങ്ങൾ പല്ലുകൾക്കിടയിൽ പറ്റിപ്പിടിച്ചിരുന്ന് ബാക്ടീരിയകൾ പോഷണം നടത്തുമ്പോൾ ഉണ്ടാകുന്ന പല്ലുകളെ കേടുവരുത്തുന്ന വസ്തു
പോഷണത്തിന്റെ രണ്ടാംഘട്ടമായ ദഹനം (Digestion) ഭാഗികമായി നടക്കുന്നത് എവിടെ വച്ചാണ് ?
താഴെ പറയുന്നവയിൽ നിശ്വാസസമയത്ത് സംഭവിയ്ക്കുന്ന ശരിയായ പ്രക്രിയ ഏതാണ് ?
ഔരസാശയത്തെയും അതിനു താഴെയുള്ള ഉദരാശയത്തെയും വേർ തിരിക്കുന്ന പേശി നിർമ്മിതമായ ഭിത്തി
മനുഷ്യന്റെ ചെറുകുടലിന് ----വരെ നീളമുണ്ട്.