App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഇന്ത്യയുടെ കിഴക്ക് അതിർത്തി പങ്കിടുന്ന രാജ്യം ഏത് ?

Aബംഗ്ലാദേശ്

Bഭൂട്ടാൻ

Cഅഫ്ഗാനിസ്ഥാൻ

Dചൈന

Answer:

A. ബംഗ്ലാദേശ്

Read Explanation:

ഇന്ത്യയുടെ അയൽ രാജ്യങ്ങൾ

  • ബംഗ്ലാദേശ്

  • അഫ്ഗാനിസ്ഥാൻ

  • നേപ്പാൾ

  • ഭൂട്ടാൻ

  • മ്യാൻമർ

  • ശ്രീലങ്ക

  • മാലിദ്വീപ്

  • പാകിസ്ഥാൻ

  • ചൈന

  • ഇന്ത്യയുടെ കിഴക്ക് അതിർത്തി പങ്കിടുന്ന രാജ്യം - ബംഗ്ലാദേശ്

  • ഇന്ത്യയുമായി ഏറ്റവും കൂടുതൽ കരാതിർത്തി പങ്കിടുന്ന രാജ്യം - ബംഗ്ലാദേശ് ( 4096.7 കി. മീ )

  • ഇന്ത്യയുമായി ഏറ്റവും കുറവ് കരാതിർത്തി പങ്കിടുന്ന രാജ്യം - അഫ്ഗാനിസ്ഥാൻ ( 106 കി. മീ )

  • ഇന്ത്യയുമായി കരാതിർത്തി പങ്കിടുന്നതിൽ ഏറ്റവും ചെറിയ രാജ്യം - ഭൂട്ടാൻ


Related Questions:

Which of the following countries have a common frontier with the Indian State like Uttarakhand, Uttar Pradesh, Bihar, West Bengal and Sikkim?
What is the number of neighbouring countries of India ?
Which is the country that shares the least borders with India ?
ഇന്ത്യയുടെ അതിർത്തിരാജ്യങ്ങളെ സംബന്ധിച്ച വിവരങ്ങളിൽ തെറ്റ് ഏത് ?
ഇന്ത്യയെ മാലിദ്വീപിൽ നിന്ന് വേർതിരിക്കുന്നത് ?