Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഇന്ത്യയുടെ കിഴക്കൻ തീരത്തെ തുറമുഖം?

Aവിശാഖപട്ടണം

Bമംഗലാപുരം

Cകണ്ട് ല

Dമുംബൈ

Answer:

A. വിശാഖപട്ടണം


Related Questions:

“ഇന്ത്യയുടെ മുത്ത്” എന്നറിയപ്പെടുന്ന തുറമുഖം ?
ഇന്ത്യയിലെ ഏക മദർഷിപ്പ് തുറമുഖം ഏത് ?
കൊച്ചി കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുവാൻ സഹായിച്ച രാജ്യം ?
ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽ ഒന്നായ എണ്ണൂർ തുറമുഖം ഏത് സംസ്ഥാനത്തിലാണ്?
'ദീൻ ദയാൽ പോർട്ട് ട്രസ്റ്റ്' എന്ന് പുനർനാമകരണം ചെയ്ത തുറമുഖം ?