താഴെ പറയുന്നവയിൽ ഇലകൾക്ക് ചുവപ്പ് നിറം നൽകുന്ന വർണ്ണകമേത്?Aകരോട്ടിൻBക്ളോറോഫിൽCആന്തോസയാനിൻDസാന്തോഫിൽAnswer: C. ആന്തോസയാനിൻ Read Explanation: ഇലകൾക്ക് മഞ്ഞ നിറം നൽകുന്നത് - സാന്തോഫിൽ തക്കാളിക്ക് ചുവപ്പ് നിറം നൽകുന്നത് - ലൈക്കോപ്പിൻRead more in App