Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഇസ്രോയുടെ ചെയർമാൻ ആയിരുന്ന വ്യക്തി

Aസതീഷ് ധവാൻ

Bരാജീവ് ഗാന്ധി

CAPJ അബ്ദുൾ കലാം

Dആർ. അർണബോ

Answer:

A. സതീഷ് ധവാൻ

Read Explanation:

സതീഷ് ധവാൻ ഇസ്രോയുടെ ചെയർമാൻ ആയിരുന്നു സതീഷ് ധവാൻ. ഇന്ത്യയുടെ തനതായ ബഹിരാകാശ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് നേതൃത്വം നൽകി. ഇദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രം സതീഷ് ധവാൻ സ്പേസ് സെന്റർ എന്ന പേരിൽ അറിയപ്പെടുന്നത്.


Related Questions:

ഗ്രീക്കുകാർ അവരുടെ ഐതീഹ്യത്തിലെ ഓറിയോണിന്റെ പേര് നൽകിയിരിക്കുന്ന നക്ഷത്രഗണം
ഭൂമിയിൽ നിന്ന് 15 കോടി km അകലെ സ്ഥിതി ചെയ്യുന്ന ആകാശഗോളം ഏതാണ്
ക്യാമറയും മറ്റ് നിരവധി ഉപകരണങ്ങളും ഘടിപ്പിച്ച ചില യന്ത്രസംവിധാനങ്ങൾ മനുഷ്യർ നിർമ്മിച്ച ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. അവ സദാ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നു. ഈ മനുഷ്യനിർമ്മിത യന്ത്രങ്ങളെ എന്ത് വിളിക്കുന്നു ?.
ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാൻ 1 എവിടെ നിന്നാണ് വിക്ഷേപിച്ചത് ?
ഭൂമിയോട് ഏറ്റവുമടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രമാണ് ----