ഗ്രീക്കുകാർ അവരുടെ ഐതീഹ്യത്തിലെ ഓറിയോണിന്റെ പേര് നൽകിയിരിക്കുന്ന നക്ഷത്രഗണം
Aസപ്തർഷികൾ
Bവേട്ടക്കാരൻ
Cഅർസാ മേജർ
Dബിഗ് ഡിപ്പർ
Answer:
B. വേട്ടക്കാരൻ
Read Explanation:
വേട്ടക്കാരൻ
ഡിസംബർ മാസത്തിൽ സന്ധ്യാസമയത്ത് കിഴക്കൻ ചക്രവാളത്തിൽ കാണാവുന്ന നക്ഷത്രഗണമാണിത്. ഇതിലെ നക്ഷത്രങ്ങളെ തമ്മിൽ യോജിപ്പിച്ചാൽ ഒരു വേട്ടക്കാരന്റെ രൂപം സങ്കല്പിക്കാനാവും.
ഗ്രീക്കുകാർ അവരുടെ ഐതീഹ്യത്തിലെ വേട്ടക്കാരനായ ഓറിയോണിന്റെ പേരാണ് ഈ നക്ഷത്രഗണത്തിന് നൽകിയിരിക്കുന്നത്