App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഇൻഫ്രാസോണിക് ശബ്ദം പുറപ്പെടുവിക്കാൻ കഴിവുള്ള ജീവി ഏത് ?

Aവവ്വാൽ

Bഡോൾഫിൻ

Cതവള

Dആന

Answer:

D. ആന

Read Explanation:

  • ശബ്ദത്തെക്കുറിച്ചുള്ള പOനം -അക്വസ്റ്റിക്സ് 
  • മനുഷ്യന്റെ ശ്രവണ പരിധി - 20 Hz -20000 Hz (20 KHz )

   അൾട്രാസോണിക് സൌണ്ട് 

  • മനുഷ്യന്റെ ശ്രവണപരിധിയിലും ഉയർന്ന ശബ്ദം (20 KHz ൽ കൂടുതൽ )
  • ഉദാ :വവ്വാൽ ,ഡോൾഫിൻ ,നായ ,തവള 

  ഇൻഫ്രാസോണിക് സൌണ്ട് 

  • മനുഷ്യന്റെ ശ്രവണ പരിധിയിലും താഴ്ന്ന ശബ്ദം (20 Hz ൽ താഴെ )
  • ഉദാ :ആന,തിമിംഗലം ,ജിറാഫ് ,നീരാളി 

Related Questions:

കോക്ലിയയുടെ ഉള്ളിൽ കാണപ്പെടുന്ന ദ്രാവകമാണ് :
ഒച്ചിൻ്റെ ആകൃതി ഉള്ള ആന്തരകർണ്ണത്തിൻ്റെ ഭാഗമായ കോക്ലിയയുടെ ഏകദേശ നീളം എത്ര ?
ഒരു സെക്കൻഡിൽ ഒരു വസ്തുവിനുണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ് :
വവ്വാലിൻ്റെ ഉയർന്ന ശ്രവണ പരിധി എത്ര ആണ് ?
ആശുപത്രികൾ, വിദ്യാലയങ്ങൾ തുടങ്ങിയവയുടെ പരിസരത്ത് ______ dBന് മുകളിൽ ശബ്ദം ഉണ്ടാക്കാൻ പാടില്ല .