താഴെ പറയുന്നവയിൽ ഏകാത്മക മിശ്രിതത്തിനു ഉദാഹരണം ഏത്Aചോക്കുപൊടി ലായനിBഉപ്പുലായനിCകഞ്ഞിDമണലും വെള്ളവുംAnswer: B. ഉപ്പുലായനി Read Explanation: ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗവും ഒരേ ഗുണം കാണിക്കുകയാണെങ്കിൽ അത്തരം മിശ്രിതത്തെ ഏകാത്മക മിശ്രിതം എന്നു പറയുന്നു. ഉദാ: ഉപ്പുലായനി, പഞ്ചസാരലായനിRead more in App