Challenger App

No.1 PSC Learning App

1M+ Downloads
കാന്തം ഉപയോഗിച്ച് ഇരുമ്പ് പൊടി അലൂമിനിയം പൊടിയിൽ നിന്ന് വേർതിരിക്കാം .ഇവിടെ എന്ത് പ്രത്യേകതയാണ് ഇതിന് സഹായിച്ചത്?

Aഇരുമ്പ് പൊടിയുടെ താപസ്വഭാവം

Bഇരുമ്പുപൊടിയുടെ കാന്തിക സ്വഭാവം

Cഇരുമ്പ് പൊടിയുടെ വൈദ്യുതപരമായ സ്വഭാവം

Dഅലൂമിനിയം പൊടിയുടെ ജലം ആകർഷിക്കുന്ന പ്രത്യേകത

Answer:

B. ഇരുമ്പുപൊടിയുടെ കാന്തിക സ്വഭാവം

Read Explanation:

കാന്തം ഉപയോഗിച്ച് ഇരുമ്പ് പൊടി അലൂമിനിയം പൊടിയിൽ നിന്ന് വേർതിരിക്കാം .ഇവിടെ എന്ത് പ്രത്യേകതയാണ് ഇതിന് സഹായിച്ചത്? ഇരുമ്പുപൊടിയുടെ കാന്തിക സ്വഭാവം എന്ന പ്രത്യേകതയാണ് ഇതിനായി ഉപയോഗിച്ചത്


Related Questions:

താഴെ തന്നിരിക്കുന്നതിൽ ഭിന്നാത്മക മിശ്രിതത്തിന് ഉദാഹരണമല്ലാത്തത് ?
ഇരുമ്പ് പൊടിയും അലുമിനിയം പൊടിയും കലർന്ന മിശ്രിതം വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗം ?
താഴെ പറയുന്നവയിൽ ഏകാത്മക മിശ്രിതത്തിനു ഉദാഹരണം ഏത്
ഒന്നിൽ കൂടുതൽ ഇനം തന്മാത്രകൾ ഒരു പദാർത്ഥത്തിൽ അടങ്ങിയിട്ടുണ്ടെങ്കിൽ അതിനെ _____ എന്ന് വിളിക്കുന്നു .
ഒരു ദ്രാവകം താപം സ്വീകരിച്ച് അതിന്റെ ബാഷ്പമായി മാറുന്ന പ്രവർത്തനമാണ് -----