App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ഉപഭോക്തൃ സംരക്ഷണ നിയമമനുസരിച്ച് ഉപഭോക്തൃ അവകാശമല്ലാത്തത് ?

Aതിരഞ്ഞെടുക്കാനുള്ള അവകാശം

Bഉപഭോക്ത്യ വിദ്യാഭ്യാസത്തിനുള്ള അവകാശം

Cവിലപേശാനുള്ള അവകാശം

Dകേൾക്കാനുള്ള അവകാശം അല്ലെങ്കിൽ പ്രാതിനിധ്യത്തിനുള്ള അവകാശം

Answer:

C. വിലപേശാനുള്ള അവകാശം

Read Explanation:

ഉപഭോക്തൃ സംരക്ഷണ നിയമമനുസരിച്ച് ഉപഭോക്തൃ അവകാശങ്ങൾ : തിരഞ്ഞെടുക്കാനുള്ള അവകാശം ഉപഭോക്ത്യ വിദ്യാഭ്യാസത്തിനുള്ള അവകാശം കേൾക്കാനുള്ള അവകാശം അല്ലെങ്കിൽ പ്രാതിനിധ്യത്തിനുള്ള അവകാശം


Related Questions:

പട്ടികജാതി വിഭാഗത്തിൽ പെടുന്ന ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിൽ നിന്ന് പ്രസ്തുത വ്യക്തിയുടെ പൂർണ സമ്മതം ഇല്ലാതെ പുറത്താക്കിയാൽ ലഭ്യമാവുന്ന ശിക്ഷ :
അട്രോസിറ്റീസ് നിയമ പ്രകാരമുള്ള കേസുകൾ തീർപ്പാക്കുന്നതിനുള്ള സമയ പരിധി?
കറുപ്പിന്റെ മീഡിയം ക്വാണ്ടിറ്റി എത്രയാണ് ?
2005 - ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീസംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് തെറ്റായ ഉത്തരം ഏതാണ് ?
ദേശീയ ന്യൂനപക്ഷ കമ്മിഷന്റെ നിലവിലെ ചെയർമാൻ ?