App Logo

No.1 PSC Learning App

1M+ Downloads
2012 ലെ ലൈംഗിക അതിക്രമങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമമനുസരിച്ച് താഴെപ്പറയുന്നവയിൽ ഗൗരവതരമായ ലൈംഗിക ആക്രമണം അല്ലാത്തത് ഏത് ?

Aഒന്നിലധികം തവണ കുട്ടിക്ക് നേരെയുള്ള ലൈംഗിക അതിക്രമം

B16 വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് നേരെയുള്ള കടന്നുകയറ്റത്തിലൂടെയുള്ള ലൈംഗിക അതിക്രമം

Cഒരു കുട്ടിക്ക് നേരെ സംഘം ചേർന്ന് കടന്നു കയറ്റത്തിലൂടെ ലൈംഗിക അതിക്രമം

Dമുകളിൽ കൊടുത്തിരിക്കുന്നത് ഒന്നുമല്ല

Answer:

B. 16 വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് നേരെയുള്ള കടന്നുകയറ്റത്തിലൂടെയുള്ള ലൈംഗിക അതിക്രമം

Read Explanation:

• പോക്സോ നിയമപ്രകാരം കുട്ടിയുടെ നിർവ്വചനം - പോക്സോ നിയമപ്രകാരം 18 വയസ്സിനു താഴെ പ്രായമുള്ള ഏതൊരാളും (ആൺ-പെൺ വ്യത്യാസമില്ലാതെ) നിയമത്തിനുമുന്നിൽ കുട്ടിയാണ്


Related Questions:

2011-ലെ കേരള പോലീസ് ആക്ടിലെ 'സ്പെഷ്യൽ വിംഗ്സ്, യൂണിറ്റുകൾ, ബ്രാഞ്ച് സ്ക്വാഡുകൾ' എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ?
Goods and Services Tax (GST) came into force from :
ഉപഭോക്‌തൃ സംരക്ഷണ നിയമപ്രകാരം താഴെ പറയുന്നവയിൽ ഏതാണ് ഉപഭോക്താവിൻറെ അവകാശം അല്ലാത്തത് ?
ലേബലുകളും മുന്നറിയിപ്പുകളും ഇംഗ്ലീഷിലോ ഇന്ത്യൻ ഭാഷകളിലോ ആയിരിക്കണമെന്ന് പ്രതിപാദിക്കുന്ന COTPA സെക്ഷൻ ഏത് ?
ബോർസ്റ്റൽ സ്കൂളിൽ പാർപ്പിക്കുന്നത് താഴെ പറയുന്നതിൽ ഏത് വിഭാഗത്തിൽ പ്പെട്ടവരെയാണ് ?