Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ചെറുകിട വ്യവസായത്തിന്റെ വളർച്ചയ്ക്കായി രൂപീകരിച്ച കമ്മീഷൻ കമ്മിറ്റി ?

Aതപസ് മജുംദാർ കമ്മറ്റി

Bകാർവെ കമ്മറ്റി

Cലിബർഹാൻ കമ്മീഷൻ

Dനരേന്ദ്രൻ കമ്മീഷൻ

Answer:

B. കാർവെ കമ്മറ്റി


Related Questions:

കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം ?
താഴെ പറയുന്ന ഇരുമ്പുരുക്കു വ്യവസായശാലകളിൽ ഇംഗ്ലണ്ടിന്റെ സാങ്കേതിക സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്കു വ്യവസായ ശാല ഏതാണ്?
Which of the following states has more tea plantations?
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യവസായികനയം പ്രഖ്യാപിച്ചത് എന്നാണ് ?
Karve Committee is related to