App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന ഇരുമ്പുരുക്കു വ്യവസായശാലകളിൽ ഇംഗ്ലണ്ടിന്റെ സാങ്കേതിക സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്കു വ്യവസായ ശാല ഏതാണ്?

Aഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, റൂർക്കേല

Bഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, ഭിലായ്

Cഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, ദുർഗപൂർ

Dവിശ്വാശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ ലിമിറ്റഡ്, ഭദ്രാവതി

Answer:

C. ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, ദുർഗപൂർ


Related Questions:

താഴെ കൊടുത്തിരിക്കുന്നതിൽ പരമ്പരാഗത വ്യവസായമല്ലാത്തത് ഏത് ?
വ്യവസായ മേഖലയിൽ “ മഹാരത്ന” പദവി ലഭിച്ചിട്ടില്ലാത്ത കമ്പനി ഏത്?

Which of the following is not part of the core industry?

1. Electricity

2. Steel

3. Cement

4. Agriculture

5. Fishing

Choose the correct option from the codes given below:

വിദേശനാണ്യം നിലനിർത്തുന്നതിനും കള്ളക്കടത്ത് തടയുന്നതിനുമുള്ള കൊഫെപോസ നിയമം പാസാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി ?

ബഹുരാഷ്ട്ര കമ്പനികളുമായി ബന്ധപ്പെട്ടിട്ടുള്ള പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു.അവയിൽ ശരിയായത് മാത്രം തിരഞ്ഞെടുക്കുക:

1.ഒരു രാജ്യത്ത് മാത്രം രജിസ്റ്റർ ചെയ്ത്  നിരവധി രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു.

2.ഉല്‍പ്പന്നങ്ങള്‍ ഒരു രാജ്യത്ത് നിർമ്മിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനു പകരം മൂലധനം വികസ്വര രാജ്യങ്ങളില്‍ നിക്ഷേപിച്ച് അവിടത്തെ അസംസ്കൃതവസ്തുക്കളും തൊഴിലും കമ്പോളവും തങ്ങൾക്ക് അനുകൂലമാകുന്നു.

3.ഉല്‍പ്പന്നത്തിന്റെ നിര്‍മാണം പ്രാദേശിക ചെറുകിട സംരംഭകരെ ഏല്‍പ്പിക്കുന്നു.അവരില്‍ നിന്ന് ലഭിക്കുന്ന ഉല്‍പ്പന്നം സ്വന്തം ബ്രാന്‍ഡ്നാമത്തില്‍ വിറ്റഴിക്കുന്നു.