താഴെ പറയുന്നവയിൽ ഏതാണ് ഫോസിലുകളുടെ പ്രാധാന്യത്തിൽ ഉൾപ്പെടാത്തത്?
Aപരിണാമത്തിൻ്റെ വ്യക്തമായ തെളിവായി മാറുന്നു.
Bചില മൃഗങ്ങൾ ഭൂമിയിൽ ജീവിച്ചിരുന്ന കാലഘട്ടത്തെ സൂചിപ്പിക്കുന്നു.
Cപുരാതന പരിസ്ഥിതിയെ നിർണ്ണയിക്കാൻ സഹായിക്കുന്നില്ല.
Dപുരാതന ജീവികളുടെ കുടിയേറ്റത്തിൻ്റെ വഴികൾ സൂചിപ്പിക്കുന്നു