App Logo

No.1 PSC Learning App

1M+ Downloads
പ്രപഞ്ചം ഏകദേശം എത്ര ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഒരു മഹാവിസ്ഫോടനത്തിലൂടെ (Big Bang) രൂപപ്പെട്ടു എന്നാണ് അനുമാനിക്കുന്നത്?

A4.5 ബില്യൺ വർഷം

B3.6 ബില്യൺ വർഷം

C20 ബില്യൺ വർഷം

D10 ബില്യൺ വർഷം

Answer:

C. 20 ബില്യൺ വർഷം

Read Explanation:

  • പ്രപഞ്ചം ഏകദേശം 20 ബില്യൺ വർഷങ്ങൾക്ക് മുമ്പ് മഹാവിസ്ഫോടനത്തിലൂടെ രൂപപ്പെട്ടു എന്നാണ് അനുമാനിക്കപ്പെടുന്നത്.


Related Questions:

അബ്സല്യൂട്ട് ഡേറ്റിംഗ് (Absolute Dating) എന്തിനെയാണ് ആശ്രയിക്കുന്നത്?
മനുഷ്യൻ സസ്തനികളിലെ ഉയർന്ന വർഗ്ഗമായ _____ എന്ന ഗണത്തിൽ പെട്ടവയാണ് ?
ദിനോസറുകളുടെ ഉത്ഭവം നടന്ന കാലഘട്ടം ഏതാണ്?
What happens during disruptive selection?
__________________ സംവിധാനമാണ് ജിയോളജിക്കൽ ടൈം സ്കെയിൽ .