Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ബീജമൂലം വളർന്ന് വേരുകളായി മാറുന്നതെങ്കിൽ തണ്ടിൽ നിന്നും ശിഖരങ്ങളിൽ നിന്നും വേരുകൾ

Aസിരാവേരുകൾ

Bകണ്ഠവേരുകൾ

Cപൊയ്ക്കാൽ വേര്

Dശ്വസനവേരുകൾ (pneumatophores)

Answer:

C. പൊയ്ക്കാൽ വേര്

Read Explanation:

ബീജമൂലം വളർന്ന് വേരുകളായി മാറുന്നതെങ്കിൽ തണ്ടിൽ നിന്നും ശിഖരങ്ങളിൽ നിന്നും വേരുകൾ താങ്ങുവേര് (prop root), പൊയ്ക്കാൽ വേര് (stilt root), പറ്റുവേര് (clinging root) എന്നൊക്കെയാണ്


Related Questions:

താഴെപറയുന്നവയിൽ ഏകബീജപത്രസസ്യത്തിന്റെ സവിശേഷതകൾ ഏത് ?
താഴെ പറയുന്നവയിൽ ഏതിൽ നിന്നാണ് പൂർണതോതിൽ പ്രകാശസംശ്ലേഷണം നടക്കുന്നതുവരെ വളർന്നുവരുന്ന സസ്യം ആഹാരം ഉപയോഗിക്കുന്നത്?
ജീവികൾ എണ്ണത്തിൽ കുറഞ്ഞ് അവ ഭൂമിയിൽനിന്ന് ഇല്ലാതാകുന്നതാണ്---
പുൽവർഗത്തിൽപ്പെട്ട സസ്യങ്ങളിൽ ----വേരുപടലമാണ് ഉള്ളത്.
വിത്തുമുളയ്ക്കൽ നടക്കുമ്പോൾ മുളച്ചു വരുന്ന പ്രാഥമിക ഇലകൾ----