App Logo

No.1 PSC Learning App

1M+ Downloads
പുൽവർഗത്തിൽപ്പെട്ട സസ്യങ്ങളിൽ ----വേരുപടലമാണ് ഉള്ളത്.

Aനാരുവേരു പടലം

Bതായ്‌വേരു പടലം

Cനിലവേരു പടലം

Dതിരുകവേരു പടലം

Answer:

A. നാരുവേരു പടലം

Read Explanation:

കാണ്ഡത്തിന്റെ ചുവട്ടിൽനിന്ന് വളരുന്ന നാരുകൾ പോലെയുള്ള ധാരാളം വേരുകൾ ചേർന്ന വേരുപടലമാണ് നാരുവേരുപടലം (fibrous root system). പുൽവർഗത്തിൽപ്പെട്ട സസ്യങ്ങളിൽ നാരുവേരുപടലമാണ് ഉള്ളത്.


Related Questions:

കണ്ടൽച്ചെടിയിൽ കാണുന്ന പ്രത്യേകതരം വേരുകളാണ് ----
കാണ്ഡത്തിന്റെ ചുവട്ടിൽനിന്ന് താഴോട്ട് വളരുന്ന ഒരു തായ്‌വേരും അതിൽനിന്ന് വളരുന്ന ശാഖാവേരുകളും ചേർന്ന് കാണപ്പെടുന്ന വേരുപടലമാണ് ---
താഴെ പറയുന്നവയിൽ ഏതിൽ നിന്നാണ് പൂർണതോതിൽ പ്രകാശസംശ്ലേഷണം നടക്കുന്നതുവരെ വളർന്നുവരുന്ന സസ്യം ആഹാരം ഉപയോഗിക്കുന്നത്?
വിത്ത് മുളച്ചു ചെടിയാകുമ്പോൾ -----തണ്ടും ഇലയുമായി മാറുന്നു
ഒരു ബീജപത്രം മാത്രമേ ഉള്ള സസ്യങ്ങളെ ---എന്നു പറയുന്നു.