Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് 2018 ൽ ആരംഭിച്ച സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി?

Aരാഷ്ട്രീയ സ്വസ്ഥ ഭീമയോജന

Bആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന

Cപ്രധാനമന്ത്രി സ്വസ്ഥ സുരക്ഷാ യോജന

Dപ്രധാനമന്ത്രി സുരക്ഷാഭീമ യോജന

Answer:

B. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന

Read Explanation:

2018 ൽ ആരംഭിച്ച സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി-ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന


Related Questions:

മലേറിയ രോഗകാരിയായ പ്ലാസ്മോഡിയം മനുഷ്യശരീരത്തിൽ പ്രവേശിച്ച ശേഷം ആദ്യം ------------കോശങ്ങളിൽ എത്തി പ്രത്യുല്പാദനം നടത്തുകയും പിന്നീട് ചുവന്ന രക്താണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു
അമീബിക് മസ്തിഷ്‌കജ്വരത്തിന് എതിരെ ഇന്ത്യയിൽ ആദ്യമായി ആക്ഷൻ പ്ലാൻ രൂപീകരിക്കുന്ന സംസ്ഥാനം ?
2025 മാർച്ചിൽ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് രാജ്യസഭയിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇന്ത്യയിൽ ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം ?
ഇന്ത്യയിൽ ആദ്യമായി വിപണിയിൽ ഇറക്കിയ വെള്ളെഴുത്ത് ബാധിച്ചവർക്ക് വേണ്ടി തയ്യാറാക്കിയ തുള്ളി മരുന്ന് ?
ജീവകം B12 ,ജീവകം B9 എന്നിവയുടെ അഭാവം മൂലം മനുഷ്യശരീരത്തിൽ എന്നതിൽ കുറവും എന്നാൽ വളരെ വലുപ്പം കൂടിയതുമായ ചുവന്ന രക്താണുക്കൾ രൂപപ്പെടുന്ന വളർച്ചയുടെ ഒരു അവസ്ഥയുണ്ടാകുന്നു .ഈ രോഗാവസ്ഥയുടെ നാമം എന്ത് ?