App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതിനാണ് സ്ക്വയർ പിരമിഡൽ ആകൃതിയുള്ളത്?

AXeF4

BBrF5

CIF7

DPCl5

Answer:

B. BrF5

Read Explanation:

  • BrF5 ന് 5 ബോണ്ട് പെയറുകളും 1 ലോൺ പെയറും ഉണ്ട്, ഇത് സ്ക്വയർ പിരമിഡൽ ആകൃതി നൽകുന്നു.

  • Screenshot 2025-06-13 130257.png

Related Questions:

Formation of methyl chloride from methane and chlorine gas is which type of reaction?
താഴെ പറയുന്നവയിൽBeCl2 ന്റെ തന്മാത്ര ഘടന എന്ത് ?
ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം ഏത് ?
ഫേസുകളുടെ എണ്ണം വർദ്ധിക്കുമ്പോൾ ഡിഗ്രീസ് ഓഫ് ഫ്രീഡത്തിന് എന്ത് സംഭവിക്കും?
How is ammonia manufactured industrially?