Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതെല്ലാമാണ് ഡിഫെൻസിവ് ഡ്രൈവിംഗ് ടെക്നിക്കുകൾ ?

Aജഡ്ജ്മെന്റ്

Bആന്റിസിപേഷൻ

Cഎസ്കേപ്പ് റൂട്ട്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ഡിഫെൻസിവ് ഡ്രൈവിംഗ് (Defensive Driving) എന്നത് അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകളോടെയും ശ്രദ്ധയോടെയും വാഹനം ഓടിക്കുന്ന ഒരു രീതിയാണ്.

  • മറ്റുള്ളവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ സാധ്യതയുള്ള അശ്രദ്ധ, നിയമലംഘനങ്ങൾ, റോഡിലെ അപ്രതീക്ഷിത സാഹചര്യങ്ങൾ എന്നിവയെല്ലാം മുൻകൂട്ടി കണ്ട് അതിനനുസരിച്ച് പ്രതികരിക്കാൻ ഈ രീതി സഹായിക്കുന്നു.

  • ജഡ്ജ്മെന്റ് ,ആന്റിസിപേഷൻ ,എസ്കേപ്പ് റൂട്ട് എന്നിവ ഡിഫെൻസിവ് ഡ്രൈവിംഗ് ടെക്നിക്കുകളിൽ ഉൾപ്പെടുന്നു:


Related Questions:

വാഹനത്തിന്റെ നികുതി അടയ്ക്കുവാൻ നിർബന്ധമായും വേണ്ടത് എന്താണ്?
താൽകാലിക രജിസ്‌ട്രേഷൻ ഉള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൻ്റെ നിറം ?
ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കേണ്ടത് എത്ര ഇടങ്ങളിൽ ?
കേരളത്തിലെ നാലുവരി ഇല്ലാത്ത സ്റ്റേറ്റ് ഹൈവേ റോഡുകളിൽ ഒരു ചരക്ക് വാഹന ത്തിന് നിയമപരമായി സഞ്ചരിക്കാൻ കഴിയുന്ന പരമാവധി വേഗത എത്രയാണ് ?
ഒരു വാഹനത്തിൽ നിർബന്ധമായും പ്രദർശിപ്പിക്കേണ്ടത് :