App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് അവാർഡ് ആണ് 2020 ൽ ഐക്യരാഷ്ട്രസഭയിൽ നിന്ന് കേരളം നേടിയത് ?

Aജീവിത ശൈലി രോഗ നിയന്ത്രണം

Bമലേറിയ നിയന്ത്രണം

Cക്ഷയരോഗ നിയന്ത്രണം

Dമുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല.

Answer:

A. ജീവിത ശൈലി രോഗ നിയന്ത്രണം


Related Questions:

69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?
2025 ൽ നടന്ന ദേശീയ കാലാവസ്ഥാ ഒളിമ്പ്യാഡിൽ ചാമ്പ്യൻ ആയ മലയാളി ?
2024 ൽ കേന്ദ്ര സർക്കാർ നൽകിയ പ്രഥമ "രാഷ്ട്രീയ വിജ്ഞാൻ രത്ന" പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?
ഗ്രാൻഡ് മാസ്റ്റർ പദവി കരസ്ഥമാക്കിയ ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ചെസ്സ് താരം
നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ ?