App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് പ്ലാസ്മോഡിയം ഇനമാണ് മലേറിയ ഉണ്ടാക്കാത്തത്?

Aപ്ലാസ്മോഡിയം പൈപ്പർ

Bപ്ലാസ്മോഡിയം വൈവാക്സ്

Cപ്ലാസ്മോഡിയം ഫാൽസിപാറം

Dപ്ലാസ്മോഡിയം മലേറിയ

Answer:

A. പ്ലാസ്മോഡിയം പൈപ്പർ

Read Explanation:

There are five species of Plasmodium which cause Malaria. These are Plasmodium vivax, Plasmodium falciparum, Plasmodium malariae, Plasmodium ovale and Plasmodium knowlesi.


Related Questions:

ലോകത്തിലെ ആദ്യത്തെ പ്ലാസ്മിഡ് DNA കോവിഡ് വാക്സിൻ ഏത് ?
2024 ലെ ലോകപരിസ്ഥിതി ദിന ആഗോള ആഘോഷങ്ങൾക്ക് ആതിതേയത്വം വഹിച്ച രാജ്യം ഏത് ?
പക്ഷികളുടെ വൻകര എന്നറിയപ്പെടുന്നത് ?
ഒരു ഇൻഡ്യൂസബിൾ ഓപറോണിന് ഉദാഹരണം :
ആയുർവേദത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെടുന്നത് ആരൊക്കെ?