App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഒരു നിയമവിദഗ്ധന്റെ/അഭിഭാഷകന്റെ സഹായം തേടുന്നതുമായി ബന്ധപ്പെട്ടത് ഏത്?

Aലീഗൽ റെപ്രെസെന്റഷൻ

Bക്രോസ് എക്സാമിനേഷൻ

Cഡിപ്പാർട്മെന്റൽ ബയസ്

Dഇവയൊന്നുമല്ല

Answer:

A. ലീഗൽ റെപ്രെസെന്റഷൻ

Read Explanation:

ക്രോസ് എക്സാമിനേഷൻ എന്നത് എതിർ കക്ഷി സാക്ഷിയെ വിസ്തരിക്കുന്ന പ്രക്രിയയാണ്.


Related Questions:

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ തീരുമാനങ്ങൾ ജുഡീഷ്യൽ പുനരവലോകനം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടന അനുച്ഛേദങ്ങളിൽ പെടാത്തത് ഏത്?
“നിയമപരമായ അധികാരം മുഖേനയല്ലാതെ ഒരു നികുതിയും ഈടാക്കുകയോ, പിരിക്കുകയോ ചെയ്യാൻ പാടുള്ളതല്ല".ഏത് അനുഛേദപ്രകാരം?

പൊതുഭരണവുമായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്നവയിൽ ശരിയായ പ്രസ്ഥാവന ഏത് ?

  1. പൊതുഭരണമെന്നാൽ ഗവൺമെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ്.
  2. ഗവൺമെന്റ്, ഗവൺമെന്റിതര സ്ഥാപനങ്ങളെല്ലാം പൊതുഭരണത്തിന്റെ ഭാഗമാണ്.
  3. ജനക്ഷേമം മുൻനിർത്തിയാണ് പൊതുഭരണ സംവിധാനം പ്രവർത്തിക്കുന്നത്.
    2011 സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യ

    താഴെ തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. ആധുനിക ക്ഷേമ രാഷ്ട്രത്തിൽ (welfare state) നിയമ നിർമാണ സഭ പൊതുനയം രൂപീകരിച്ചതിനുശേഷം വിവിധ കാരണങ്ങളാൽ എക്സിക്യൂട്ടീവിന് നിയമങ്ങൾ ഉണ്ടാക്കാൻ അധികാരം നൽകുന്നു.
    2. എക്സിക്യൂട്ടീവ് അവർക്ക് നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് നിയമങ്ങൾ ഉണ്ടാക്കുമ്പോൾ അത് ജ്യുഡീഷ്യൽ നിയമം എന്നറിയപ്പെടുന്നു.