Challenger App

No.1 PSC Learning App

1M+ Downloads
“നിയമപരമായ അധികാരം മുഖേനയല്ലാതെ ഒരു നികുതിയും ഈടാക്കുകയോ, പിരിക്കുകയോ ചെയ്യാൻ പാടുള്ളതല്ല".ഏത് അനുഛേദപ്രകാരം?

Aഅനുഛേദം 264

Bഅനുഛേദം 265

Cഅനുഛേദം 266

Dഅനുഛേദം 267

Answer:

A. അനുഛേദം 264

Read Explanation:

നികുതി ചുമത്താനുള്ള അധികാരം essential legislative function-ൽ പ്പെടുന്ന ഒന്നാണ്.


Related Questions:

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിൽ രാജ്യത്തെ ചരക്ക് സേവനങ്ങളുടെ സംഭരണത്തിനായി നടപ്പിലാക്കിയ ദേശീയ പൊതു സംഭരണ പോർട്ടൽ?
ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് ?

ആവിശ്യമായ ലെജിസ്ലേറ്റീവ് ഫങ്ക്ഷന്സുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. നിയമ നിർമാണ സഭ അതിന്റെ essential legislative functions. കൈമാറ്റം ചെയ്യാൻ പാടില്ല.
  2. നിയമം റദ്ദാക്കൽ essential legislative functions-ന് ഉദാഹരണമാണ്
    കേരള സംസ്ഥാന സേവനാവകാശ നിയമം നിലവില്‍ വന്ന വര്‍ഷം?
    ഒരു പൗരൻ മൗലികാവകാശ ലംഘനവുമായി ബന്ധപ്പെട്ട് ആദ്യം സമീപിക്കേണ്ടത് എവിടെ?