Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കുട്ടികളിൽ അഞ്ചാം പനിമൂലമുണ്ടാകുന്ന ഏറ്റവും സാധാരണമായ സങ്കീർണത ഏതാണ്?

Aഡയറിയ

Bന്യൂമോണിയ

Cഒട്ടിറ്റിസ് മീഡിയ

Dഅപസ്മാരം

Answer:

B. ന്യൂമോണിയ

Read Explanation:

• അഞ്ചാം പനി (Measles) മൂലമുണ്ടാകുന്ന മരണങ്ങളിൽ ഭൂരിഭാഗവും ന്യൂമോണിയ കാരണമാണ്. • അഞ്ചാം പനി ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന വൈറസ് ആയതുകൊണ്ട് തന്നെ ന്യൂമോണിയ സാധാരണയായി കണ്ടുവരുന്ന ഗൗരവകരമായ ഒരു പ്രശ്നമാണ്.


Related Questions:

ദേശീയ ഡെങ്കി ദിനമായി ആചരിക്കുന്നത് ?
കോവിഡ് രോഗകാരിയായ സാർസ് കോവ് - 2 ജനിതകപരമായി ഏതിനം വൈറസാണ് ?
തൊണ്ടമുള്ളിന് (ഡിഫ്ത്തീരിയ) കാരണമായ രോഗാണു :
ഏത് രോഗത്തിൻ്റെ ചികിത്സക്ക് വേണ്ടിയാണ് "മിൽറ്റിഫോസിൻ" എന്ന മരുന്ന് ജർമനിയിൽ നിന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്‌തത്‌ ?
What is the specific role of the Spleen in a fetus?