Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ പുതിയതായി രൂപീകരിച്ച ജില്ലകൾ താഴെ പറയുന്നതിൽ ഏതാണ്

  1. ദ്രാസ്, ഷാം
  2. സൻസ്കാർ, നുബ്ര
  3. ഷോപിയാൻ, കുപ്‍വാര
  4. പൂഞ്ച്, റിയാസി

    Aiii, iv

    Bii മാത്രം

    Ci, ii എന്നിവ

    Di, iv

    Answer:

    C. i, ii എന്നിവ

    Read Explanation:

    കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ പുതിയതായി പ്രഖ്യാപിച്ച ജില്ലകൾ - സൻസ്കാർ, ദ്രാസ്, ഷാം, നുബ്ര, ചങ്താങ് • കേന്ദ്രഭരണ പ്രദേശമായി ലഡാക്ക് നിലവിൽ വന്നപ്പോൾ ഉള്ള ജില്ലകൾ - ലേ, കാർഗിൽ • പുതിയ ജില്ലകൾ കൂടി വന്നതോടുകൂടി നിലവിൽ ആകെ 7 ജില്ലകളുണ്ട്


    Related Questions:

    2024 ഡിസംബറിൽ അന്തരിച്ച എം ഡി ആർ രാമചന്ദ്രൻ ഏത് കേന്ദ്രഭരണ പ്രദേശത്തെ മുഖ്യമന്ത്രി ആയിരുന്ന വ്യക്തിയാണ് ?
    ഡോഗ്രി ഭാഷ ഉപയോഗിത്തിലുളള കേന്ദ്ര ഭരണ പ്രദേശം?
    സ്വന്തമായി നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങൾ ഇവയിൽ ഏതാണ് ?
    വായു മലിനീകരണം കുറയ്ക്കുന്നതിനായി ക്ലൗഡ് സീഡിംഗ് അംഗീകരിച്ച നഗരം
    ' ലഡാക്കിൻ്റെ പൂന്തോട്ടം ' എന്നറിയപ്പെടുന്നത് ?