വായു മലിനീകരണം കുറയ്ക്കുന്നതിനായി ക്ലൗഡ് സീഡിംഗ് അംഗീകരിച്ച നഗരംAചെന്നൈBമുംബൈCന്യൂഡൽഹിDകൊൽക്കത്തAnswer: C. ന്യൂഡൽഹി Read Explanation: •മേഘങ്ങളിൽ കൃത്രിമ ന്യൂക്ലിയസുകൾ കടത്തി മഴ പെയ്യിക്കുന്ന ഒരു കാലാവസ്ഥാ പരിഷ്കരണ സാങ്കേതികതയാണ് ക്ലൗഡ് സീഡിംഗ്Read more in App