താഴെ പറയുന്നവയിൽ ചന്ദ്രയാൻ 3 ന്റെ ദൗത്യ ലക്ഷ്യങ്ങളിൽ പെടുന്നത്
- ചന്ദ്ര ഉപരിതലത്തിൽ സുരക്ഷിതവും മൃദുവുമായ ലാൻഡിംഗ് പ്രദര്‍ശിപ്പിക്കുന്നതിന്
- റോവർ ചന്ദ്രനിൽ കറങ്ങുന്നതു പ്രദര്‍ശിപ്പിക്കുന്നതിന്
- സ്ഥലത്തു ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിന് മാത്രം
Ai മാത്രം
Bi ഉം ii ഉം മാത്രം
Ci ഉം iii ഉം മാത്രം
Dമുകളിൽ പറഞ്ഞവയെല്ലാം (i,ii&iii)
