Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ചാന്ദ്രയാൻ-3 യുടെ വിക്ഷേപണവുമായി ബന്ധമുള്ള ശരിയായ പ്രസ്താവന കണ്ടെത്തുക

  1. വിക്ഷേപണ സമയത്ത് ISRO ചെയർമാൻ കെ .ശിവൻ
  2. പ്രോജക്റ്റ് ഡയറക്റ്റർ വീരമുത്തുവേൽ
  3. വിക്ഷേപണ വാഹനം LV Mark 3
  4. വിക്ഷേപണ തീയതി July 14, 2023

    A2, 3, 4 ശരി

    B4 മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    A. 2, 3, 4 ശരി

    Read Explanation:

    • ചാന്ദ്രയാൻ-3 വിക്ഷേപണ സമയത്ത് ISRO ചെയർമാൻ - എസ് സോമനാഥ് • ചാന്ദ്രയാൻ-3 മിഷൻ ഡയറക്റ്റർ - എസ് മോഹൻകുമാർ • ചാന്ദ്രയാൻ-3 വിക്ഷേപണം നടത്തിയത് -സതീഷ് ധവാൻ സ്പേസ് സെൻഡർ, ശ്രീഹരിക്കോട്ട


    Related Questions:

    ഇന്ത്യൻ ഉപഗ്രഹങ്ങൾ തമ്മിൽ ഓർബിറ്റിലുള്ള ഡോക്കിംഗ് വിജയകരമായി നടത്തിയ ദൗത്യം ഏത് പേരിൽ അറിയപ്പെടുന്നു ?
    ഇന്ത്യ, പി. എസ്. എൽ. വി. സി 51 ഉപയോഗിച്ച് വിക്ഷേപിച്ച ഭൗമ ഉപഗ്രഹമായ ആമസോണിയ -1 ഏത് രാജ്യത്തിന്റേതാണ് ?
    സ്വകാര്യ മേഖലയ്ക്ക് വിട്ടു നൽകാൻ ISRO തീരുമാനിച്ച റോക്കറ്റ് ?
    ലോകത്തെ ആദ്യ മൾട്ടി സെൻസർ ഉപഗ്രഹം വിക്ഷേപിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ്?
    യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ആസ്ഥാനം എവിടെയാണ് ?