Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ചൊവ്വ പര്യവേക്ഷണം ലക്ഷ്യമാക്കിയ ഇന്ത്യൻ ബഹിരാകാശദൗത്യത്തിൻ്റെ പേരെന്ത് ?

Aചാന്ദ്രയാൻ

Bആസിക്സ് ലോഞ്ചർ

Cമംഗൾയാൻ

Dആദിത്യ

Answer:

C. മംഗൾയാൻ

Read Explanation:

ചൊവ്വ പര്യവേക്ഷണം ലക്ഷ്യമാക്കിയ ഇന്ത്യൻ ബഹിരാകാശപേടകം-മംഗൾയാൻ


Related Questions:

ഭൂമിയോട് ഏറ്റവുമടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രമാണ് ----
16 ലക്ഷം ഭൂമിയെ ഉൾക്കൊള്ളാവുന്ന വലുപ്പം ഉള്ള ആകാശഗോളം
ചന്ദ്രനിൽ ഇറങ്ങിയ അപ്പോളോ 11 എന്ന പേടകം നിയന്ത്രിച്ചത്
താഴെ പറയുന്നവയിൽ ഇസ്രോയുടെ ചെയർമാൻ ആയിരുന്ന വ്യക്തി
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 2 വിക്ഷേപിച്ചത് എന്ന്?