Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ജീവിതശൈലീരോഗങ്ങളിൽ പെടാത്തത് ഏത്?

Aഡയബറ്റിസ്

Bടൈഫോയിഡ്

Cപൊണ്ണത്തടി

Dഹൈപ്പർടെൻഷൻ

Answer:

B. ടൈഫോയിഡ്

Read Explanation:

  • സന്നിപാതജ്വരം  എന്നറിയപ്പെടുന്ന രോഗം - ടൈഫോയിഡ്
  • ടൈഫോയിഡ് ഒരു ബാക്ടീരിയ രോഗമാണ് 
  • ടൈഫോയിഡിന്റെ രോഗകാരി - സാൽമൊണല്ല ടൈഫി 
  • വെള്ളം ,ആഹാരം എന്നിവയിലൂടെ പകരുന്ന രോഗമാണ് ടൈഫോയിഡ്
  • ടൈഫോയിഡ് ബാധിക്കുന്ന ശരീരഭാഗം - ചെറുകുടൽ 
  • ടൈഫോയിഡ് സ്ഥിരീകരിക്കാനുള്ള ടെസ്റ്റ് - വൈഡൽ ടെസ്റ്റ് 

 


Related Questions:

ഏത് ജീവിത ശൈലി രോഗത്തിൻ്റെ വകഭേദങ്ങളാണ് ഗൈനോയിഡ്, ആൻഡ്രോയിഡ് എന്നിവ ?
Which of the following is a Life style disease?
താഴെ പറയുന്നവയിൽ ജീവിതശൈലീ രോഗമല്ലാത്തതേത് ?
താഴെപ്പറയുന്നവയിൽ ജീവിത ശൈലീരോഗങ്ങളുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?
ശരാശരി ബ്ലഡ് പ്രഷർ (Normal Blood Pressure) എത്രയാണ് ?