Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവനയേത് ?

Aഏതൊരാളെയും അറസ്റ്റ് ചെയ്യുമ്പോൾ ഒരു മെഡിക്കൽ ഓഫീസറോ രജിസ്റ്റർഡ് ഡോക്ടറോ അയാളെ പരിശോധിക്കേണ്ടതാണ്

Bഒരു അറസ്റ്റ് വാറന്റ് കുറ്റം ചെയ്ത സ്ഥലത്ത് വച്ച് മാത്രമേ നടപ്പാക്കാൻ പാടുള്ളൂ

Cവാറന്റ് കേസ് ആകാത്ത ഒരു കുറ്റത്തെ സംബന്ധിച്ച കേസിനെ സമൻസ് കേസ് എന്നു പറയുന്നു

Dകോടതിയിൽ ഹാജരാകാൻ ആവശ്യപെടു മ്പോൾ ഹാജരാകാത്ത വ്യക്തിയെ പോലീസിന് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാം

Answer:

B. ഒരു അറസ്റ്റ് വാറന്റ് കുറ്റം ചെയ്ത സ്ഥലത്ത് വച്ച് മാത്രമേ നടപ്പാക്കാൻ പാടുള്ളൂ

Read Explanation:

ഏതൊരാളെയും അറസ്റ്റ് ചെയ്യുമ്പോൾ ഒരു മെഡിക്കൽ ഓഫീസറോ രജിസ്റ്റർഡ് ഡോക്ടറോ അയാളെ പരിശോധിക്കേണ്ടതാണ് . വാറന്റ് കേസ് ആകാത്ത ഒരു കുറ്റത്തെ സംബന്ധിച്ച കേസിനെ സമൻസ് കേസ് എന്നു പറയുന്നു കോടതിയിൽ ഹാജരാകാൻ ആവശ്യപെടു മ്പോൾ ഹാജരാകാത്ത വ്യക്തിയെ പോലീസിന് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാം


Related Questions:

ഇന്ത്യയിൽ ജലമലിനീകരണ നിയന്ത്രണനിയമം നിലവിൽ വന്ന വർഷം ?
'കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 2019' പ്രകാരം രണ്ട് കോടി ഇന്ത്യൻ രൂപയ്ക്ക് മുകളിൽ മൂല്യമുള്ള സാധനങ്ങളും സേവനങ്ങളും സംബന്ധിച്ച തർക്കങ്ങൾ പരിഗണിച്ച് തീർപ്പു കൽപ്പിക്കുന്നത്?
10 നും 25 ഇടയിൽ പ്രായമുള്ള പുരുഷന്മാരുടെ മദ്യ ഉപഭോഗത്തിൽ ഒന്നാം സ്ഥാനം ഏത് സംസ്ഥാനത്തിനാണ് ?
ബർമ്മയെ (മ്യാന്മാർ) ഇന്ത്യയിൽ നിന്നും വേർപെടുത്തിയ നിയമം ഏത് ?
ഇൻഫർമേഷൻ ടെക്നോളജി ആക്ട് മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക