താഴെ പറയുന്നവയിൽ ദേശീയ ഗ്രാമീണ തൊഴിൽ തൊഴിലുറപ്പ് നിയമവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത്- 2005 സെപ്റ്റംബർ 5
- നിയമം പാസാക്കുന്ന സമയത്ത് രാഷ്ട്രപതി- പ്രണബ് മുഖർജി
- തൊഴിലുറപ്പ് പദ്ധതികളിലെ ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്തങ്ങൾ പരാമർശിക്കുന്ന. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ വകുപ്പ് -സെക്ഷൻ 14.
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
C1 തെറ്റ്, 3 ശരി
D1 മാത്രം ശരി
