Challenger App

No.1 PSC Learning App

1M+ Downloads
കേരള നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം രൂപീകൃതമായത് ഏത് ആക്ട് പ്രകാരമാണ് ?

A2008 ലെ 28-ാം നമ്പർ ആക്ട്

B2008 ലെ 26-ാം നമ്പർ ആക്ട്

C2006 ലെ 28-ാം നമ്പർ ആക്ട്

D2008 ലെ 25-ാം നമ്പർ ആക്ട്

Answer:

A. 2008 ലെ 28-ാം നമ്പർ ആക്ട്


Related Questions:

ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച അലർട്ടുകൾ പ്രഖ്യാപിക്കുന്നത്?
കേരള സർക്കാരിന്റെ ദിശ ഹെൽപ് ലൈൻ നമ്പർ എത്ര?
ആൾ ഇന്ത്യ സർവീസ്ന്റെ പിതാവ്?
2025 മെയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ട്രിബ്യൂണൽ ആയി നിയമിതനായത്?

ഭരണപരമായ ന്യായവിധിയുടെ വളർച്ചയ്ക്കുള്ള കാരണമായ സുരക്ഷ ഉറപ്പാക്കലുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഒരു വിധപ്പെട്ട എല്ലാ സാഹചര്യങ്ങളിലും വേഗത്തിലും ദൃഢമായതുമായ നടപടി ആവശ്യമായി വരുന്നവയാണ്.അല്ലാത്ത പക്ഷം ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും അപകടത്തിലാക്കാം.
  2. ഈ സാഹചര്യങ്ങളിൽ വിദഗ്ധരുടെ അധ്യക്ഷതയിലുള്ള അഡ്മിനിസ്ട്രേറ്റീവ് കോടതികൾ പെട്ടെന്നുള്ളതും നീതി യുക്തവുമായ നടപടികൾ ഉറപ്പാക്കുന്നു.