Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഏത് ?

Aസിറ്റിസൺ ഫോർ ഡമോക്രസി

Bഏഷ്യാ വാച്ച്

Cഅമേരിക്കാ വാച്ച്

Dഹ്യൂമൺ റൈറ്റ് വാച്ച്

Answer:

A. സിറ്റിസൺ ഫോർ ഡമോക്രസി


Related Questions:

യുവജന സംഘടനയായ നെഹ്‌റു യുവ കേന്ദ്രയുടെ പുതുക്കിയ പേര്?
കോൺഗ്രസിന്റെ തൊഴിലാളി സംഘടനയായ "ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് " രൂപം കൊണ്ട വർഷം ?
Who established Bharathiya Vidya Bhavan ?
ചിപ്കോ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് വ്യക്തി
The movement organized on November 1913 at San Francisco in USA?