താഴെ പറയുന്നവയിൽ പരാദസസ്യങ്ങൾ (Parasites) എന്ന സസ്യങ്ങൾക്ക് ഉദാഹരണം ഏതാണ് ?
Aമുളക്
Bഇത്തിൾ
Cതക്കാളി
Dവാഴ
Answer:
B. ഇത്തിൾ
Read Explanation:
മറ്റു സസ്യങ്ങളിൽ വളരുകയും, ആഹാരവും ജലവും അവയിൽ നിന്നു വലിച്ചെടുത്ത് ജീവിക്കുന്ന സസ്യങ്ങളാണ് പരാദസസ്യങ്ങൾ (Parasites).
ഇത്തിൾ ,മൂടില്ലാത്താളി എന്നീ സസ്യങ്ങൾ പരാദസസ്യങ്ങൾക്കുദാഹരണമാണ്.